kob-john

കൊല്ലപ്പള്ളി : തച്ചുപറമ്പിൽ ഉലഹന്നാൻ വർഗീസിന്റെ മകൻ ജോൺ വർഗീസ് (തങ്കച്ചൻ-50) നിര്യാതനായി. ഭാര്യ:ബെറ്റി ജോൺ. മക്കൾ:ദീപക്, ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ് ഐങ്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ.