പാലാക്കാട് : കലയന്താനി നാരകത്തുങ്കൽ ജോർജിന്റെ മകൻ ഷൈൻ ജോർജ് (29) നിര്യാതനായി. മാതാവ് : അച്ചാമ്മ ജോർജ്. സഹോദരൻ : സിജോ ജോർജ് (നാഗാർജുന ആയുർവേദഗ്രൂപ്പ്). സംസ്കാരം നടത്തി.