പങ്ങട : ഓലിക്കുന്നേൽ ഒ.എ.കൊച്ചുകുഞ്ഞ് (റിട്ട.ബി.എസ്.എഫ്) നിര്യാതനായി. ഭാര്യ : പരേതയായ രത്നവല്ലി കാവാലം. മക്കൾ : സുനിൽകുമാർ, മിനിമോൾ, സിന്ധുമോൾ, പരേതനായ അനിൽകുമാർ. മരുമക്കൾ : രജനി കാട്ടാംകുന്ന്, സുനി പത്തനാട്, ബിജു (കെ.എസ്.ആർ.ടി.സി), ബസന്ത് (ഏഷ്യാനെറ്റ്). സംസ്കാരം നടത്തി.