kob-philip

ചെങ്ങളം : പൂവത്തുങ്കൽ ഫിലിപ്പ് മത്തായി (74) നിര്യാതനായി. ഭാര്യ : തങ്കമ്മ മൂങ്ങാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : ഷിന്റോ, ഷീബ. മരുമകൻ : ബിനു. സംസ്കാരം ഇന്ന് 11 ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ.