കിടങ്ങൂർ : പടേട്ട് വീട്ടിൽ ബാലചന്ദ്രൻ നായർ (ഡബിൾ ചേട്ടൻ-72) നിര്യാതനായി. ഭാര്യ : ദേവകിയമ്മ (അമ്മിണി) തിരുവഞ്ചൂർ മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ : വിദ്യ ബി നായർ, ഗോപകുമാർ. മരുമക്കൾ : ശ്രീജിത്ത് മുരളീധരൻ, ശരണ്യ. സംസ്കാരം നടത്തി.