മുണ്ടത്താനം : കുന്നിനിയിൽ പരേതനായ റിട്ട.അദ്ധ്യാപകൻ വി.പി.കുട്ടപ്പന്റെ മകൻ സനൽകുമാർ.കെ (47) നിര്യാതനായി. ഭാര്യ : മഞ്ജു പീറ്റർ പാലയ്ക്കാട്ട് കുടുംബാംഗം തോംപിങ്കണ്ടം. മാതാവ് : വി.എം.തങ്കമ്മ (റിട്ട.സ്റ്റാഫ് ഇ.എസ്.ഐ ചങ്ങനാശേരി). സഹോദരങ്ങൾ : ബിജു, അനിൽകുമാർ, ബീന, ആദർശ്, ആശിഷ്, അക്ഷത. സംസ്കാരം ഇന്ന് 11.30 ന് കുന്നിനിയിൽ.