kob-isahak

ഇത്തിത്താനം: കുന്നുംപുറത്ത് പരേതനായ ജോസഫ് ഇസഹാക്കിന്റെ മകൻ ഇസഹാക്ക് ദേവസ്യ (ദേവസ്യാച്ചൻ-74) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ചെത്തിപ്പുഴ വടക്കേക്കര വേണാപറമ്പിൽ കുടുംബാംഗം. മക്കൾ: ലിൻസി, റിൻസി. മരുമക്കൾ: തോമാച്ചൻ പള്ളിച്ചിറ എടത്വാ, ജോജൻ കൊടുപ്പുന്ന ഇലവിനാൽ. സംസ്‌കാരം ഇന്ന് 10 ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.