kob-abraham

കുറിച്ചി : പരുത്തിക്കാട്ട് വരാത്ര പുഴിക്കുന്നേൽ പരേതനായ വി.ഒ.ഏബ്രഹാമിന്റെ മകൻ റിട്ട. മധുര കോഡ്‌സ് ഫാക്ടറി മാനേജർ ഏബ്രഹാം ജോസഫ് (ജോയി - 81) നിര്യാതനായി. ഭാര്യ : റാന്നി പഴയാറ്റ് കുഞ്ഞുഞ്ഞമ്മ. മക്കൾ : മജു എബ്രഹാം (സി.ജി.ഐ ബംഗളൂരു), മീരാ ബെന്നി (കോയമ്പത്തൂർ ). മരുമക്കൾ : വള്ളംകുളം തേക്കുംമൂട്ടിൽ പ്ലിസി, വള്ളംകുളം പിടികയിൽ ബെന്നി (കീറ്റക്‌സ് കോയമ്പത്തൂർ). സംസ്കാരം ഇന്ന് 3.30 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ