കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിലുള്ള എസ്.ബി.ഐ ഗ്രാമീണ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽ രഹിതരിൽ നിന്ന് സൗജന്യ തൊഴിൽ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18-45 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പേപ്പർ കാരിബാഗ് നിർമാണത്തിലാണ് പരിശീലനം. ഫോൺ: 8078350100.