കുറുമ്പനാടം : പുല്ലുകാട്ട് പ്രാക്കുഴി ജോസഫ് ഇട്ടിയവിരാ (റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: മുക്കാട്ടുകുന്നേൽ റോസമ്മ ജോസഫ്. മക്കൾ : ലൂസിയാമ്മ ദേവസ്യാച്ചൻ, മേഴ്‌സി ജയിംസ്, റാണി ജോളി, സാലി റ്റോമി, റ്റോമി ജോസഫ്, മറിയമ്മ ജോസഫ്, തോമസ് ജോസഫ്. മരുമക്കൾ : ദേവസ്യാച്ചൻ പ്ലാമൂട്ടിൽ തൃക്കൊടിത്താനം, പരേതനായ ജയിംസ് ആറ്റുക്കടവിൽ ചങ്ങനാശേരി, ജോളി പ്ലാക്കൂട്ടത്തിൽ വായ്പൂര്, റ്റോമി പല്ലാട്ട് കാഞ്ഞിരമറ്റം, റ്റെസി റ്റോമി ചങ്ങാടിക്കുടിയിൽ മണിമല( മാടപ്പള്ളി സഹകരണ ബാങ്ക്), സോജി തോമസ് മടേലിൽ തിരുവല്ല. സംസ്‌കാരം നടത്തി.