കുറവിലങ്ങാട് : താഴത്തേൽ പരേതനായ ടി.ഡി.മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (90) നിര്യാതയായി. മക്കൾ : ബേബി, ജോസ് വയനാട്, സിബി. മരുമക്കൾ : ആലീസ് കുറുപ്പന്തറ, ലിസി മണ്ണയ്ക്കനാട്, റോസ്‌മി ചെമ്മലമറ്റം. സംസ്കാരം ഇന്ന് 10 ന് കുറവിലങ്ങാട് മർത്തമറിയം ഫെറാനോപള്ളിയിൽ.