വൈക്കം : ചോഴിയപ്പുറത്ത് പരേതനായ ശ്രീധരന്റെ മകൻ എസ്.ഹർഷൻ (69) ലണ്ടനിൽ നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ : ജിജി (അക്കരപ്പാടം കളത്തറയിൽ കുടുംബാംഗം). മക്കൾ : ശൈലജ ഹർഷൻ (ബയോ മെഡിക്കൽ സയന്റിസ്റ്റ്, ലണ്ടൻ), വിജയ് ഹർഷൻ (വിദ്യാർത്ഥി, എൻജിനിയറിംഗ് കോളേജ്, ചെന്നൈ), അജയ് വരുൺ ഹർഷൻ (എസ്.എൻ ലാ കോളേജ്, പൂത്തോട്ട). മരുമകൻ : വിഷ്ണു രവി കുഴിവേലിൽ, കുറിഞ്ഞി (എൻജിനിയർ, ലണ്ടൻ). സംസ്‌കാരം പിന്നീട് ലണ്ടനിൽ.