പാലാ : കണ്ണാടിയുറുമ്പ് കയ്യൂരാത്ത് പരേതനായ കെ.എം.ജോസഫിന്റെയും മേരിക്കുട്ടിയുടെയും മകൻ റോഷിന്റ് ജോസഫ് (ബേബിച്ചൻ - 42, കേരള സ്റ്റേറ്റ് ബിവറേജ് കോർപറേഷൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മുരിക്കാശേരി വള്ളോപ്പള്ളിൽ സീന. മകൻ: അലൻ. സഹാേദരങ്ങൾ: റോഷ്‌നി, സിസ്റ്റർ അൽഫോൻസ എഫ്‌സിസി, റോനിഷ. സംസ്‌കാരം ഇന്ന് 10.30 ന് പാലാ കത്തീഡ്രൽ പള്ളിയിൽ.