പൊൻകുന്നം : ശിശുദിനാഘോഷ ഭാഗമായി ജനകീയവായനശാലയിൽ 12 മുതൽ 14 വരെ ബാലവേദി അംഗങ്ങൾക്കായി രംഗാവതരണ ശില്പശാല നടത്തും. ഓൺലൈനിൽ ദിവസവും 5.30 മുതൽ 7വരെ നടത്തുന്ന ശില്പശാല നയിക്കുന്നത് അഭീഷ് ശശിധരനാണ്.