കൂട്ടിക്കൽ : നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസ് -ഇ.ഡി യൂണിയൻ കേരള സർക്കിൾ സെക്രട്ടറി മഠത്തിൽ എം.എസ്.സാബു (62) നിര്യാതനായി. ഭാര്യ : വാസന്തി കൂട്ടിക്കൽ മേക്കാട്ട് കുടുംബാംഗം. മക്കൾ : എം.എസ്.സന്ദീപ് (റിപ്പോർട്ടർ, മംഗളം തിരുവനന്തപുരം), എം.എസ്. സുജിത്. മരുമക്കൾ : വീണ (ഏഷ്യാനെറ്റ് ന്യൂസ്, തിരുവനന്തപുരം), കൃഷ്‌ണേന്തു. സംസ്‌കാരം നടത്തി.