കോട്ടയം ജില്ലയിലെ കുമരകം, അയ്മനം,ആർപ്പൂക്കര പഞ്ചായത്തിലെ ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ നെൽകൃഷി മഴയിൽ നശിച്ചു. അയ്മനം വട്ടക്കായൽ തട്ടേപാടത്തെ കൊയ്യാറായ പാടം വെള്ളത്തിൽ മുങ്ങി. വീഡിയോ ശ്രീകുമാർ ആലപ്ര