ഇത്തിത്താനം: തേക്കനാൽ ധർമ്മദൈവ ക്ഷേത്രത്തിലെ താംബൂല വിധിപ്രകാരമുള്ള പരിഹാരക്രിയകൾ ഇന്നും നാളെയുമായി നടക്കും. ക്ഷേത്രം ആചാര്യൻ കോത്തല വിശ്വനാഥൻ തന്ത്രി, സുമോദ് തന്ത്രി, മേൽശാന്തി ശംഭു ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി ബിനിൽ ഇ. അനിൽമന്ദിരം അറിയിച്ചു. ഫോൺ: 9847228392.