നെടുംകുന്നം: നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കോളജ് ഓഫ് എഡ്യൂക്കേഷനിൽ 2020-22 ബാച്ചിലേയ്ക്കുള്ള എം.എഡ് അഡ്മിഷൻ ആരംഭിച്ചു. ഇംഗ്ലീഷ്,മലയാളം,മാത്തമാറ്റിക്‌സ്,സയൻസ്,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബി.എഡിന് 50 ശതമാനം മാർക്കോടെയുള്ള വിജയമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 0481 2485048, 9447121927.