covidd

കോട്ടയം : ജില്ലയിൽ 580 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി 4980 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 250 പുരുഷൻമാരും 255 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേർ രോഗബാധിതരായി. 353 പേർ രോഗമുക്തി നേടി. നിലവിൽ 4677 പേരാണ് ചികിത്സയിലുള്ളത്. 20465 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.


കോട്ടയം : 68, ടി.വി പുരം : 26, പള്ളിക്കത്തോട്, ചങ്ങനാശേരി : 24, ഏറ്റുമാനൂർ,ചെമ്പ് : 23,
അയ്മനം : 22, കാഞ്ഞിരപ്പള്ളി : 21, കുമരകം : 16 എന്നിവിടങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്.