pc

കോട്ടയം : കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പാർട്ടിക്ക് നൽകിയിരുന്ന 'കസേര' ചിഹ്നം മാറ്റിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടി ചെയർമാൻ പി.സി.തോമസിനെ അറിയിച്ചു. പാർട്ടി സ്ഥാനാർത്ഥികൾ "കസേര' ചിഹ്നത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.