ചേനപ്പാടി: പനച്ചേക്കുന്നേൽ പരേതനായ ചെല്ലപ്പന്റെ മകൻ തങ്കച്ചൻ പി.സി. (56) നിര്യാതനായി. ഭാര്യ: മണി തങ്കച്ചൻ. മക്കൾ: മനു, മീനു. മരുമകൾ: വിദ്യ (മാട്ടുക്കട്ട). സംസ്‌കാരം
നടത്തി.