kobrafa


ചങ്ങനാശേരി: ആരമല കവീക്കയിൽ വീട്ടിൽ റഷീദിന്റെ ഭാര്യ റഹ്‌മ റഷീദ് (റഹ്‌മത്ത്-62) നിര്യാതയായി. മക്കൾ: ഷിബു, ഷീബ, ഷെഹീർ. മരുമക്കൾ: റിയാസ്, ജാസ്മി, റജൂല. കബറടക്കം നടത്തി.