kobthankamma

വിഴിക്കത്തോട്: പാറപ്പറമ്പിൽ (പരിയാരത്ത്) പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, രാധാമണി, ലീലാമ്മ, ബാബു, പരേതനായ അജി. മരുമക്കൾ: രമണിയമ്മ, നാരായണപിള്ള, മുരളീധരൻ പിള്ള, മഞ്ചു. സംസ്‌കാരം നടത്തി.