kobannamma

ചിറക്കടവ്: കാരയ്ക്കാമറ്റം കുഴിപ്പള്ളിൽ പരേതനായ കെ.എം. ദേവസ്യയുടെ ഭാര്യ അന്നമ്മ (80) നിര്യാതയായി. വേലനിലം കോശാക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ജൈനമ്മ. മരുമക്കൾ: സോഫി, ബേബിച്ചൻ. സംസ്‌കാരം ഇന്ന് 9.30ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമത്തേരിയിൽ.