തോക്കുപാറ :കാണ്ടിയാംപാറയിൽ പുളിയാംകുന്നേൽ ജോണിന്റെ മകൻ ജോണി(51)നിര്യാതനായി.സംസ്‌കാരംഇന്ന് രാവിലെ11ന് തോക്കുപാറ സെ: സെബാസ്റ്റ്യൻപള്ളി സെമിത്തേരിയിൽ. ഭാര്യ ആനീസ് വാഴവര വാഴച്ചാലിൽ കുടുംബാംഗമാണ്. മക്കൾ ചിഞ്ജു ജോണി,ആൽഫിൻ ജോണി.