ഏന്തയാർ : കീരിപ്പാട്ട് രാഘവൻ നായരുടെ ഭാര്യ ദേവകി (85) നിര്യാതയായി. പൂവരണി കൂച്ചിടത്ത് കുടുംബാംഗമാണ്. മക്കൾ : രാജു , സുലോചന. മരുമക്കൾ: ഷൈലമ്മ, ശശി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.