paru-vaikom

വൈക്കം: ആറാട്ടുകുളങ്ങര ഓങ്കാരത്തിൽ (പാലോത്ത്) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (87)നിര്യാതയായി. മക്കൾ: ബാബു, രാജൻ. മരുമക്കൾ: കുമാരി, ബിന്ദു. സംസ്‌കാരം നടത്തി.