കൊങ്ങാണ്ടൂർ: കടവിൽ വാലമറ്റത്തിൽ പി.ജെ മത്തായിയുടെ ഭാര്യ മേരി (83) നിര്യാതയായി. പരേത കട്ടച്ചിറ മുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: ലിലി (പോർട്ട് ട്രസ്റ്റ് എറണാകുളം), സാലി (യു.എസ്.എ), ജോയി (യു.എസ്.എ), ടോമി (ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരം), ബിജു (യു.എസ്.എ), റോബി (യു.എസ്.എ). മരുമക്കൾ: ജോസ് (പോർട്ട് ട്രസ്റ്റ് എറണാകുളം), ബാബു (യു.എസ്.എ), സുജ (കരിങ്കുന്നം), സുജ (നീറിക്കാട്), ബിൻസി, സ്മിത. സംസ്‌കാരം ഇന്ന് 3.30ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കാത്തലിക്ക് പള്ളിയിൽ.