jins-jimmy

ചമ്പക്കര: ഈരെശേരിൽ ജിമ്മി ജോസഫിന്റെ മകൻ ജിൻസ് ജിമ്മി (22) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: ഷേർലി. സഹോദരങ്ങൾ: ജീവൻ, ജിക്കു.