pv-thomas

നാലുന്നാക്കൽ: കഴിഞ്ഞ ദിവസം നിര്യാതനായ സൗത്ത് ഈസ്റ്റേൺ റോഡ് വെയ്‌സ് മുൻ ഉദ്യോഗസ്ഥൻ പിള്ളച്ചിറ പി.വി.തോമസ് (കുഞ്ഞൂഞ്ഞച്ചൻ 73) ന്റെ സംസ്കാരം നാളെ രാവിലെ 11ന് നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും. മൃതദ്ദേഹം ഇന്ന് (വെള്ളി)വൈകുന്നേരം 5ന് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ: തിരുവാർപ്പ് തൈച്ചേരിൽ പൊന്നമ്മ.മക്കൾ: നിജോ (ഡൽഹി),നിഷ (സൗദി),പരേതനായ നിബു. മരുമക്കൾ : മല്ലപ്പള്ളി മുരണി തെക്കേടത്തുപടിക്കൽ ലിൻസി, തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ രഞ്ചിത്ത് നിവാസിൽ രഞ്ചിത്ത് (ബാംഗ്ലൂർ )