വലവൂർ: പാത്തിയാങ്കൽ അന്നക്കുട്ടി (കുട്ടിയമ്മ 74) നിര്യാതയായി. മക്കൾ: ഡിയാസ്റ്റി, രഞ്ജിത്ത്, മരുമക്കൾ : ജോയിമോൻ മുണ്ടമാക്കിയിൽ വലവൂർ, അനു മടത്തോട്ടത്തിൽ രാമപുരം. സംസ്‌കാരം ഇന്ന് 2ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ.