അയർക്കുന്നം: മദ്രാസ് റബർ കമ്പനി പാർട്ണറും മുൻ റെയിൽവേ ഉദ്യോഗസ്ഥനുമായ കുടകശ്ശേരിൽ കൊച്ചുമലക്കുന്നേൽ വി.ഐ മാത്യു (പാപ്പച്ചൻ, 81) നിര്യാതനായി.ഭാര്യ: റോയമ്മ, കടുത്തുരുത്തി കുഴിവേലിൽ കുടുംബാംഗമാണ്. മക്കൾ: റോഷ്‌നി,രഞ്ജിനി.മരുമക്കൾ: ജിജി വേലമ്മാരുകുടിയിൽ ആലക്കോട്, മാത്തച്ഛൻ കടമപ്പുഴ, കാഞ്ഞിരപ്പള്ളി. സംസ്‌കാരം ഇന്ന് 3ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.