കുറുമ്പനാടം: നാല്പതാംകളം പരേതനായ പ്രൊഫസർ വി.ജെ ഗീവർഗ്ഗീസിന്റെ ഭാര്യയും സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപികയുമായിരുന്ന ത്രേസ്യാമ്മ വർഗീസ് (85) നിര്യാതയായി. പരേത കുറുമ്പനാടം ചെത്തിപ്പുഴ കുടുംബാംഗമാണ്. മകൻ: ജോസഫ് എൻ ജോർജ് (ഷാജി, എൻജിനീയർ).
മരുമകൾ: ഡോ. ഷേർലി ദേവന്നി (എസ്.എം.ഒ ഗവ.ആയൂർവേദ ഹോസ്പിറ്റൽ,ചങ്ങനാശേരി). സംസ്‌കാരം നടത്തി.