എസ്.എൻ പുരം: ചിറപ്പുറത്ത് സി.എം ജോസ് (അപ്പച്ചൻ 76) നിര്യാതനായി. സംസ്‌കാരം 19ന് രാവിലെ 11ന് അരിവിക്കുഴി ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മകൻ: ബിനു (യു.എസ്.എ). മരുമകൾ: ജൂലി (യു.എസ്.എ).