k-v-joseph

കുറിച്ചി: ചേക്കാത്തറ കെ.വി.ജോസഫ് (വാവച്ചൻ-79) നിര്യാതനായി. സംസ്‌കാരം ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് കുറിച്ചി സെന്റ് ജോസഫ്സ് ശാന്തിഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ ജോസഫ് വെരൂർ മറ്റത്തിൽ കുടുംബാംഗം. മക്കൾ: സുനിത ജേക്കബ് (യു.കെ), സുനിൽ ജോസഫ് (യു.കെ), സുഭാഷ് ജോസഫ് (യു.എസ്.എ). മരുമക്കൾ: ജേക്കബ് (യു.കെ), സ്മിതാ സുനിൽ (യു.കെ), സ്മിതാ സുഭാഷ് (യു.എസ്.എ).