പാലാ : സഫലം 55 പ്ലസ്സിൽ ശിശുദിനം ആചരിച്ചു. ഡോ. ജാസ്മിൻ അലക്‌സ് ശിശുദിന സന്ദേശം നൽകി. പ്രൊഫ. കെ.പി. ജോസഫ്, വി.എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ, ആർ.കെ വള്ളിച്ചിറ, സി.കെ.സുകുമാരി എന്നിവർ പ്രസംഗിച്ചു.