kob-bhavani

വിളക്കുമാടം : വയലിൽ ഭവാനിയമ്മ (100) നിര്യാതയായി. മക്കൾ : ഗോപിനാഥൻ നായർ, ശ്യാമളാ ദേവി, വിജയകുമാരി, രമാദേവി,സതി ദേവി. മരുമക്കൾ : കോമളവല്ലി, പരേതനായ വാസുദേവൻ നായർ. പ്രേമചന്ദ്രൻ. ശശികുമാർ, സന്തോഷ് കുമാർ. സംസ്‌കാരം നടത്തി.