എലിക്കുളം : പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 2, 10 വാർഡുകൾ എൻ.ഡി.എ ഘടകകക്ഷികൾക്കുള്ളതായതിനാൽ സ്ഥാനാർത്ഥികളായിട്ടില്ല. മറ്റുവാർഡുകളിലെ സ്ഥാനാർഥത്ഥികൾ .വാർഡ് 1 ദീപാ ദീപു, 3 മഞ്ജു രാജീവ്, 4 ഹെലൻ മഹേഷ്, 5 രാജലക്ഷ്മി കിഴക്കേമുറിയിൽ, 6 സിന്ധു ചന്ദ്രൻ,7ബി.സരേഷ്, 8ജയപ്രകാശ് കൊല്ലംപറമ്പിൽ, 9എം.ആർ.സരീഷ്‌കുമാർ, 11കെ.എസ്.ബിനീഷ്, 12കെ.ഡി.പീതാംബരൻ, 13 നിർമല ചന്ദ്രശേഖരൻ, 14 ബിനു വേലായുധൻ, 15 അശോക് കുമാർ, പുലിയന്നൂർക്കാട്ടിൽ, 16 മായ ബിജു. ബ്ലോക്ക് ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർഥിയായി എം.പി.സക്കറിയാസും മത്സരിക്കും.