obit-kamalamma-78

കടശിക്കടവ്: വിമുക്ത ഭടൻ വാതുകാട്ട് പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, ഉഷ, ഗീത, ബിന്ദു, സിന്ധു, മഞ്ചു, അനിത. മരുമക്കൾ: വിനയചന്ദ്രൻ, സോമനാഥൻ, ഉണ്ണിക്കൃഷ്ണൻ, രാജഗോപാൽ, സന്തോഷ് ചാളനാട്ട്( പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം കട്ടപ്പന ശാഖ), ശ്രീകുമാർ, സന്തോഷ്.