kob-josep

വൈക്കം : കണ്ടത്തിപ്പറമ്പിൽ മുരിങ്ങോത്ത് ജോസഫ് വർക്കി (ജോസ് 70) നിര്യാതനായി. ഭാര്യ പരേതയായ ലീലാമ്മ കൂത്താട്ടുകുളം വടകര മാരിയിൽ കുടുംബാംഗമാണ്. മക്കൾ : ജെനീഷ് ( മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക് , എറണാകുളം ), ജിഷ ജൂബി (നൈറോബി,കെനിയ ), ലീജ ടിജു ( വെളുത്തേടത്ത് , തലയോലപ്പറമ്പ് ), ജോംസൺ ( നൈറോബി , കെനിയ), മരുമക്കൾ : ചെത്തിക്കോട് കൈലമംഗലത്തു വിനീത ഫ്രാൻസിസ് ( നേവൽ ബേസ് , കൊച്ചി ) ജൂബി ഏനായി, കൊല്ലകോട്, മഞ്ഞപ്ര (നൈറോബി ), ടിജു വെളുത്തേടത്ത് ,വടയാർ (അബുദാബി). സംസ്‌കാരം ഇന്ന് 11 ന് വൈക്കം നടേൽ ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ.