kob-mary

ചോലത്തടം : മടിക്കാങ്കൽ എ.വി. വർക്കി (ദേവസ്യാച്ചൻ) യുടെ ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ (64) നിര്യാതനായി. പുഞ്ചവയൽ പഴനിലം കുടുംബാഗം. മക്കൾ: ജിജോ, ജിനീഷ്. മരുമക്കൾ: ജെലിൻ പുളിക്കതടത്തിൽ കാമാക്ഷി, മഞ്ജുമോൾ ഇടയോടിയിൽ കണമല. സംസ്‌കാരം ഇന്ന് 11 ന് ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ.