കുറിച്ചി : കുന്നേൽ കെ.ഐ.ഉതുപ്പാൻ (തങ്കച്ചൻ-81) നിര്യാതനായി. ഭാര്യ : കുമരകം കൊച്ചു മംഗര എൽസിക്കുട്ടി. മക്കൾ : ബിജി (അദ്ധ്യാപിക മന്ദിരം ഗേൾസ് ഹൈസ്‌കൂൾ കുറിച്ചി ), ബിനോ, മരുമക്കൾ: വെണ്ണിക്കുളം തോപ്പിൽ ടി.സി.ജേക്കബ് (റിട്ട. അദ്ധ്യാപകൻ ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂൾ തിരുവല്ല), കുറിച്ചി തിരുനിലത്ത് സാബു. സംസ്കാരം നടത്തി.