രാമപുരം: കൊണ്ടാട് ചൂഴിക്കരയിൽ രാഘവന്റെ ഭാര്യ കമല (77) നിര്യാതയായി. മാലം കുന്നേൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : വിജയൻ, സജി, ബിന്ദു, സിന്ധു. മരുമക്കൾ : വൽസല, ഓമന, രാജു, സജി. സംസ്‌കാരം നടത്തി.