kob-rjama

ഏഴാച്ചേരി : അനിൽ സദനത്തിൽ പരേതനായ എം.വി.ചെല്ലപ്പൻ പിള്ളയുടെ ഭാര്യ എൻ.രാജമ്മ (88) നിര്യാതയായി. മക്കൾ : ഉഷ (അങ്കണവാടി ടീച്ചർ ഏഴാച്ചേരി), അനിൽകുമാർ (ഏഴാച്ചേരി സ്റ്റോണേജ് ക്ലബ് ട്രഷറർ), മധു (കൊല്ലപ്പിള്ളി), മായ (കൊഴുവനാൽ). മരുമക്കൾ: ജയകുമാർ, അനില, ലത, മോഹനൻ. സംസ്‌കാരം നടത്തി.