kob-annama

കുറിച്ചി : പള്ളിയ്ക്കപറമ്പിലായ തുമ്പേപറമ്പിൽ പി.സി.ചാക്കോയുടെ ഭാര്യ അന്നമ്മ (64) നിര്യാതയായി. കല്ലിശേരി കടവിൽ കിഴക്കേതിൽ കുടുംബാംഗം. മക്കൾ : പി.സി.മാത്തുക്കുട്ടി, ജിനോ ചാക്കോ (കുവൈറ്റ്), പരേതനായ സോജൻ. മരുമക്കൾ : കട്ടപ്പന വളയന്തറ ഷെറിൻ, വാകത്താനം വെച്ചുപറമ്പിൽ റേബ. സംസ്‌കാരം നടത്തി.