പാലാ : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് ആഘോഷം ഇന്ന് ആരംഭിക്കും. ക്ഷേത്രത്തിലെ പൂജയുടെയും ദർശനത്തിന്റെയും സമയം രാവിലെ 5 മുതൽ 11വരെയും, വൈകിട്ട് 5 മുതൽ 8 വരെയുമായി പുന:ക്രമീകരിച്ചു.