kob-grace

ആനിക്കാട് ഈസ്റ്റ് : പാട്ടത്തിൽ പരേതനായ പി.ടി.മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യു (ഗ്രേസി 77) നിര്യാതയായി. മണിമല കുളങ്ങര കുടുംബാംഗമാണ്. മക്കൾ : ജയമോൻ മാത്യു (ടീച്ചർ, സെന്റ്‌മേരീസ് യു.പി.എസ് പൈങ്ങുളം), ഷൈനിമോൾ മാത്യു (ടീച്ചർ, ക്രിസ്തുജ്യോതി സ്‌കൂൾ കുരിശുംമൂട്) , സുനിൽമാത്യു (സബ് ട്രഷറി ഓഫീസർ ഈരാറ്റുപേട്ട), അനിൽ മാത്യു (വില്ലേജ് ഓഫീസ് എലിക്കുളം). മരുമക്കൾ : ജേക്കബ് എ.ടി അട്ടപ്പാട്ട് പൈങ്ങുളം (റിട്ട.പി.എസ്.സി സെക്ഷൻ ഓഫീസർ കട്ടപ്പന), ബേബി മാത്യു കളപ്പുരക്കൽ ഇളങ്ങുളം (ലക്ചറർ സെന്റ് ആന്റണീസ് കോളേജ് കാഞ്ഞിരപ്പള്ളി), സീമ സെബാസ്റ്റ്യൻ (ടീച്ചർ സെന്റ് ആൻസ് എച്ച്.എസ്.എസ് കുര്യനാട്), ജിജിമോൾ തോമസ് ക്യൂൻമേരി ബ്യൂട്ടിപാർലർ പള്ളിക്കത്തോട്). സംസ്‌കാരം ഇന്ന് 10.30ന് മൂഴൂർ സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.