തർക്കമില്ലാത്ത ചിരി ...കോട്ടയം സി.പിഎം.ജിലാകമ്മിറ്റി ഓഫിസിൽ നടന്ന എൽ.ഡി.എഫ് യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് സീറ്റ് പ്രഖ്യാപിക്കുന്നതിനിടയിൽ സെക്രട്ടറി വി.എൻ.വാസവനും,സി.പി.ഐ ജില്ലാ സെക്രറട്ടറി സി.കെ.ശശിധരനും ,കേരളാകോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും ചിരിച്ച് കൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു