kob-ponnapan

ചിറക്കടവ് സെന്റർ : ചിത്രാലയത്തിൽ ടി.പി.പൊന്നപ്പൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗീത, ബിന്ദു, സരിത. മരുമക്കൾ : സുരേഷ്, ശ്രീകുമാർ, ശ്രീജിത്ത്. സംസ്‌കാരം നടത്തി. സഞ്ചയനം 18 ന് രാവിലെ 10 ന്.