kob-kurian

പെരുവ : മുളക്കുളം തെക്കേകരയിൽ, പാലത്തിങ്കൽ വർക്കിയുടെ മകൻ പി.വി.കുര്യൻ (77-റിട്ട.മുനിസിപ്പൽ കമ്മിഷണർ) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ കുര്യൻ പാലച്ചുവട് നരേക്കാട്ട് കുടുംബാംഗം. മക്കൾ: ഷാജി പി.കെ, സാലി പി.കെ. മരുമക്കൾ: നിസ്സി ഷാജി പൊക്കത്തായിൽ അശമന്നൂർ, റോജി ജേക്കബ് വിമുക്തഭടൻ പിറവം.